പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഉൾപ്പടെയുള്ള ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾക്ക് ജിഎസ്ടി- ഒഴിവാക്കി
ഇന്ത്യൻ റെയിൽവേ നൽകുന്ന നിരവധി സേവനങ്ങളിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുന്നതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗത്തിന് ശേഷമാണ് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. …