സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസത്തിൽ മിനറൽ, അലൂമിനിയം ഉൽപാദനത്തിൽ വർദ്ധനവ് രേഖപെടുത്തി
ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസത്തിൽ പ്രധാന ധാതുക്കളുടെയും അലുമിനിയം ലോഹത്തിൻ്റെയും ഉൽപാദനത്തിൽ ഗണ്യമായ ഉയർച്ചയുണ്ടായതായി സർക്കാർ വെളിപെടുത്തി. ഖനന മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇരുമ്പയിരിൻ്റെ ഉത്പാദനം 2023 ഏപ്രിലിൽ ഉണ്ടായ 25 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2024 ഏപ്രിലിൽ 26…