അമിതാഭ് ബച്ചൻ രജനികാന്തിന്റെ തലൈവർ 170 ൽ അഭിനയിക്കും
അമിതാഭ് ബച്ചൻ രജനികാന്തിന്റെ വരാനിരിക്കുന്ന തലൈവർ 170 എന്ന താല്കാലിക നാമത്തിൽ അറിയപെടുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ടി.ജെ. ഗ്നാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാതി, റിതിക സിംഗ്, മഞ്ജു വാര്യർ,…