റാണിപുരം: ‘കേരളത്തിൻ്റെ ഊട്ടി’
കേരളത്തിലെ പച്ചപ്പ് നിറഞ്ഞ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന റാണിപുരം, 'കേരളത്തിൻ്റെ ഊട്ടി' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഒരു അറിയപെടാത്ത സ്വർഗ്ഗമാണ്. കാസർഗോഡിൽ നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് 320 കിലോമീറ്ററും അകലെയാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. മൂടൽമഞ്ഞിൽ പൊതിഞ്ഞ…