2023 ദശാബ്ദങ്ങളിലെ ഏറ്റവും വരണ്ട വർഷം!ആഗോള ജല പ്രതിസന്ധി രൂക്ഷമാകുന്നു
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ്റെ (ഡബ്ല്യുഎംഒ) ഒരു പുതിയ റിപ്പോർട്ട് ലോകത്തിൻ്റെ ജലസ്രോതസ്സുകളുടെ ഒരു ഭീകരമായ ചിത്രം വരച്ച് കാട്ടന്നു. ലോകമെമ്പാടുമുള്ള നദികളെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ 2023 ഏറ്റവും വരണ്ട വർഷമാണെന്ന് വെളിപ്പെടുത്തുന്നു. ഈ അഭൂതപൂർവമായ വരൾച്ചയും തീവ്രമായ കാലാവസ്ഥാ…