സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം: ആദ്യഘട്ടത്തിൽ 313 ആശുപത്രികൾക്കു തുടക്കം; ഏപ്രിൽ 7ന് ഔദ്യോഗിക ഉദ്ഘാടനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി, ആരോഗ്യവകുപ്പ് പുതിയ സംവിധാനങ്ങൾ ജനങ്ങൾക്ക് ഒരുക്കുന്നു. ആശുപത്രികളിൽ ലഭ്യമായ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കുന്നതിനുള്ള സംവിധാനം ആരോഗ്യ വകുപ്പ് സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.ആദ്യഘട്ടത്തിൽ 313…