ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു
ദുബായ് ∙ അടൂർ മംഗലശ്ശേരി സ്വദേശിയും, ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവുമായ ബ്രദർ സാജു അലക്സ് (IKEA, സീനിയർ ഐ.ടി മാനേജർ) നവംബർ 9 ഞായറാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മംഗലശ്ശേരിൽ പരേതരായ ശ്രീ അലക്സിന്റെയും കൈപ്പട്ടൂർ…