ശാസ്ത്രീയ പശുപരിപാലനം: ഓച്ചിറയില്‍ പരിശീലന പരിപാടി ജൂലൈ 21 മുതല്‍
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന വികസന കേന്ദ്രത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ ‘ശാസ്ത്രീയ പശുപരിപാലനം’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ഷീരകര്‍ഷകര്‍ ഓച്ചിറ പരിശീലന കേന്ദ്രത്തില്‍ നേരിട്ട്, അല്ലെങ്കില്‍ ആലപ്പുഴ/കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാരിലൂടെയോ അതാത് ബ്ലോക്ക് ക്ഷീരവികസന…