അവസാനത്തെ യൂറോയിൽ റൊണാൾഡോയ്ക്ക് തിളങ്ങാനായില്ല,ഫ്രാൻസിനു മുന്നിൽ കീഴടങ്ങി ചോർച്ചുഗൽ
ഫോക്‌സ്‌പാർക്ക്‌സ്റ്റേഡിയനിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ പോർച്ചുഗലിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന് 3-5ന് നാടകീയ വിജയം. അധിക സമയത്തിന് ശേഷം ഗോൾരഹിതമായ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഫ്രാൻസിന് വേണ്ടി തിയോ ഹെർണാണ്ടസ് വിജയ ഗോൾ നേടി. കളി കൈലിയൻ എംബാപ്പെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും…