വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

തിരുവനന്തപുരം: രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ വിഴിഞ്ഞം തുറമുഖം ഉൾപ്പെട്ടതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നവംബർ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് Immigration and Foreigners Act, 2025 പ്രകാരം വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി അനുവദിച്ചിരിക്കുന്നത്.ഈ അംഗീകാരം…

Continue Readingവിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

ദുബായ് എയർഷോയിൽ ഇന്ത്യൻ തേജസ് ജെറ്റ് തകർന്നുവീണു, പൈലറ്റ് മരിച്ചു

ദുബായ്: വെള്ളിയാഴ്ച ദുബായ് എയർഷോയിൽ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ-1 തകർന്നുവീണു, പൈലറ്റ് മരിച്ചു. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെയാണ് അപകടം നടന്നത്. പ്രാഥമിക…

Continue Readingദുബായ് എയർഷോയിൽ ഇന്ത്യൻ തേജസ് ജെറ്റ് തകർന്നുവീണു, പൈലറ്റ് മരിച്ചു

രക്തചന്ദനത്തിന്റെ സംരക്ഷണത്തിന് ആന്ധ്രാപ്രദേശിന് ₹39.84 കോടി അനുവദിച്ചു

ന്യൂഡൽഹി:കിഴക്കൻ ഘട്ടങ്ങളിൽ മാത്രം കാണപ്പെടുന്ന ദുര്‍ലഭവൃക്ഷമായ രക്തചന്ദന വൃക്ഷത്തെ  സംരക്ഷിക്കാനും സുസ്ഥിരമായി പരിപാലിക്കാനും ആന്ധ്ര പ്രദേശിന് ₹39.84 കോടി അനുവദിച്ചതായി ദേശീയ ജീവവൈവിധ്യ അതോറിറ്റി (എൻ.ബി.എ.) അറിയിച്ചു.ജീവവൈവിധ്യ നിയമം, 2002 പ്രകാരമുള്ള ആക്‌സസ് ആൻഡ് ബെനഫിറ്റ് ഷെയറിംഗ് (ABS) പദ്ധതിയുടെ ഭാഗമായി…

Continue Readingരക്തചന്ദനത്തിന്റെ സംരക്ഷണത്തിന് ആന്ധ്രാപ്രദേശിന് ₹39.84 കോടി അനുവദിച്ചു

അപൂർവ്വ വിവാഹത്തിന് കൊച്ചി ലേക്ക് ഷോർ ആശുപത്രി സാക്ഷിയായി: ആശുപത്രി കിടക്കയിൽ വച്ച് വരൻ വധുവിന് താലികെട്ടി

ആലപ്പുഴ: ആശുപത്രി കിടക്കയിൽ വധുവിന്റെ കഴുത്തിൽ താലി ചാർത്തിയ അപൂർവമായ വിവാഹത്തിന് കൊച്ചി ലേക്ക്‌ഷോർ ആശുപത്രി സാക്ഷിയായി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു ഷാരോൺ–ആവണി ദമ്പതികളുടെ ഈ പ്രത്യേക വിവാഹചടങ്ങ്.രാവിലെ തുമ്പോളിയിലെ വീട്ടിൽ വച്ച് വിവാഹം നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. മേക്ക്‌അപ്പ് ചെയ്യാനായി…

Continue Readingഅപൂർവ്വ വിവാഹത്തിന് കൊച്ചി ലേക്ക് ഷോർ ആശുപത്രി സാക്ഷിയായി: ആശുപത്രി കിടക്കയിൽ വച്ച് വരൻ വധുവിന് താലികെട്ടി

ജില്ലയിലെ വോട്ടർ പട്ടിക എസ്‌.ഐ.ആർ. നടപടികൾ വേഗത്തിൽ: 96.91% ഫോം വിതരണം പൂർത്തിയായെന്ന് കലക്ടർ

ജില്ലയിൽ തുടരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ (Special Summary Revision – എസ്‌.ഐ.ആർ.) നടപടികളുടെ ഭാഗമായി 96.91 ശതമാനം എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയായതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ എൻ. ദേവിദാസ് അറിയിച്ചു. 2026 ജനുവരി 1-നെയാണ് ഇത്തവണത്തെ…

Continue Readingജില്ലയിലെ വോട്ടർ പട്ടിക എസ്‌.ഐ.ആർ. നടപടികൾ വേഗത്തിൽ: 96.91% ഫോം വിതരണം പൂർത്തിയായെന്ന് കലക്ടർ

കല്ലട ജലോത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ കലക്ടർ

കല്ലട: നവംബർ 29 നു നടക്കുന്ന കല്ലട ജലോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ കലക്ടർ എൻ. ദേവിദാസ് വിലയിരുത്തി.  പ്രത്യേക യോഗത്തിൽ വിവിധ വകുപ്പ് തലങ്ങളുടെ ഉത്തരവാദിത്വങ്ങളും ഒരുക്കങ്ങളും സമഗ്രമായി പരിശോധിച്ചു.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, അഗ്‌നിശമന സേന, അടിയന്തര ചികിത്സാ…

Continue Readingകല്ലട ജലോത്സവം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ കലക്ടർ

ചാത്തന്നൂര്‍ മണ്ഡലത്തില്‍ എസ്.ഐ.ആര്‍ ഫോമുകള്‍ ശേഖരിക്കാന്‍ നവംബര്‍ 24, 25-ന് കളക്ഷന്‍ സെന്ററുകള്‍

ചാത്തന്നൂര്‍: പൂയപ്പള്ളി വില്ലേജ് പരിധിയിലെ ബൂത്ത് നമ്പര്‍ 23 മുതല്‍ 42 വരെയുള്ള വോട്ടര്‍മാര്‍ക്ക് വേണ്ടി എസ്.ഐ.ആര്‍ (Special Intensive Revision) നടപടികളുടെ ഭാഗമായി എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. നവംബര്‍ 24, 25 തീയതികളില്‍ രാവിലെ…

Continue Readingചാത്തന്നൂര്‍ മണ്ഡലത്തില്‍ എസ്.ഐ.ആര്‍ ഫോമുകള്‍ ശേഖരിക്കാന്‍ നവംബര്‍ 24, 25-ന് കളക്ഷന്‍ സെന്ററുകള്‍

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ജില്ലയ്ക്ക് അഭിമാനം — 17 ദിവസത്തിൽ എസ്‌ഐആർ നൂറുശതമാനം പൂർത്തിയാക്കി രണ്ട് ബി‌എൽഒമാർ

എറണാകുളം ∙ വോട്ടർപട്ടിക തീവ്രപരിഷ്കരണ (Special Intensive Revision – SIR) പ്രവർത്തനങ്ങളിൽ മാതൃകയായി മാറി രണ്ടു ബി.എൽ.ഒമാർ. തുരുത്തി സ്വദേശിയായ എൽദോ കെ. പോളും, കീരംപാറ പാലമറ്റം സ്വദേശിയായ ശ്രീദേവിയും പതിനേഴുദിവസങ്ങൾക്കുള്ളിൽ എസ്‌ഐആർ നടപടികൾ നൂറുശതമാനം പൂർത്തിയാക്കിയതോടെ ജില്ലയിലെ ആദ്യ…

Continue Readingവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ജില്ലയ്ക്ക് അഭിമാനം — 17 ദിവസത്തിൽ എസ്‌ഐആർ നൂറുശതമാനം പൂർത്തിയാക്കി രണ്ട് ബി‌എൽഒമാർ

ദമാമില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോട്ടയം ജില്ലയിലെ മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ വീട്ടില്‍ ലിബു തോമസ് വര്‍ഗീസ് (45) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ട്യൂഷനില്‍ പോയ മക്കളെ തിരികെ കൊണ്ടുവരുന്നതിനായി വാഹനമോടിച്ച് പോകുന്ന വഴിയിലായിരുന്നു ദാരുണ സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം വഴിയരികില്‍ നിര്‍ത്തി…

Continue Readingദമാമില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദുബായിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

ദുബായിൽ മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് നിര്യാതനായി. മണലിത്തറ, പടഹാരം, ചമ്പക്കുളം സ്വദേശിയായ മാത്യു ആന്റോ (35) ആണ് മരിച്ചത്.ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യനില കഴിഞ്ഞ ചില ദിവസങ്ങളായി ഗുരുതരമായിരുന്നു. മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങൾ…

Continue Readingദുബായിൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മലയാളി യുവാവ് മരിച്ചു