ബ്രസീലിലെ ക്രാറ്റോയിൽ ലോകത്തിലെ ഏറ്റവും വലിയ മാതാവിന്റെ പ്രതിമ ഉദ്ഘാടനം ചെയ്തു
ബ്രസീൽ, ക്രാറ്റോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരിശുദ്ധ മറിയത്തിന്റെ പ്രതിമ — അവർ ലേഡി ഓഫ് ഫാത്തിമ — ക്രാറ്റോയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 51 മീറ്റർ (167 അടി) ഉയരത്തിൽ ഉയര്‍ന്ന് നിൽക്കുന്ന ഈ പ്രതിമ, ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ…