പാസ്‌പോർട്ട് സേവാ പ്രോഗ്രാം നവീകരിച്ച് ഇ–പാസ്‌പോർട്ടുകൾ ആരംഭിച്ചു: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി— ഇന്ത്യയിലും വിദേശത്തുമുള്ള പൗരന്മാർക്കായി പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP V2.0), ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP V2.0), കൂടാതെ ഇ–പാസ്‌പോർട്ടുകൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.പാസ്‌പോർട്ട് സേവനങ്ങൾ ആധുനികമാക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ…