നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്സ് ട്രെയിന് ഇനി ചെറിയനാട് സ്റ്റോപ്പ്
മാവേലിക്കര: നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366) ഇനി മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിലും നിർത്തും. മാർച്ച് 22 മുതൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.ചെറിയനാട് സ്റ്റേഷനിലെ പുതിയ സ്റ്റോപ്പ് സംബന്ധിച്ച റെയിൽവേ…