ശുഭ്മാൻ ഗിൽ, സുനിൽ ഗവാസ്ക്കറുടെ 47 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു: ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ്(737)

ലണ്ടൻ, ഓവൽ : ഇംഗ്ലണ്ടിൽ നടന്നുവരുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 737 റൺസ് നേടി ,ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ ചരിത്രം സൃഷ്ടിച്ചു. 1978/79…

Continue Readingശുഭ്മാൻ ഗിൽ, സുനിൽ ഗവാസ്ക്കറുടെ 47 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു: ഒരു ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ്(737)

ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് ആഗസ്റ്റിൽ തിരഞ്ഞെടുത്ത തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും

തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി   ആഗസ്റ്റ് മാസത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ഓഗസ്റ്റ് 4, 6, 8, 10, 12, 15, 17, 19 തീയതികളിൽ രാത്രി 11:15 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന…

Continue Readingഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് ആഗസ്റ്റിൽ തിരഞ്ഞെടുത്ത തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും
Read more about the article ഒരുമാസത്തോളം ഉള്ള വിളയാട്ടം അവസാനിച്ചു:അക്രമകാരിയായ കുട്ടിയാനെ മയക്കു വെടിവെച്ച് പിടികൂടി
പ്രതീകാത്മക ചിത്രം

ഒരുമാസത്തോളം ഉള്ള വിളയാട്ടം അവസാനിച്ചു:അക്രമകാരിയായ കുട്ടിയാനെ മയക്കു വെടിവെച്ച് പിടികൂടി

കോഴിക്കോട്  ചൂരണിയിലും, വിലങ്ങാട് ജനവാസ മേഖലയിലും ഇറങ്ങിയ അക്രമകാരിയായ കുട്ടിയാനയെ മയക്കു വെടി വെച്ച് പിടികൂടി.പടിയപ്പള്ളി മലയിൽ വെച്ചാണ് വനം വകുപ്പിന്റെ ദൗത്യസംഘം കുട്ടിയാനയെ  പിടികൂടിയത്.തുടർന്ന് രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത്.ഒരു മാസമായി ജലവാസ മേഖലയിൽ…

Continue Readingഒരുമാസത്തോളം ഉള്ള വിളയാട്ടം അവസാനിച്ചു:അക്രമകാരിയായ കുട്ടിയാനെ മയക്കു വെടിവെച്ച് പിടികൂടി

സ്കൂൾ അവധികാലം ഏപ്രിൽ മെയ് മാസങ്ങളിൽ നിന്ന്  ജൂൺ ജൂലൈ മാസങ്ങളിലേക്ക്  മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങളോട് അഭിപ്രായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായി ഏപ്രിൽ മെയ് മാസങ്ങളിൽ നൽകുന്ന രണ്ടുമാസത്തെ വേനലവധി മഴക്കാലമായ ജൂൺ ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങളോട് അഭിപ്രായം ആരാഞ്ഞുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടു. പോസ്റ്റ് ഇപ്രകാരമാണ് "കേരളത്തിലെ നമ്മുടെ സ്കൂൾ…

Continue Readingസ്കൂൾ അവധികാലം ഏപ്രിൽ മെയ് മാസങ്ങളിൽ നിന്ന്  ജൂൺ ജൂലൈ മാസങ്ങളിലേക്ക്  മാറ്റുന്നതിനെക്കുറിച്ച് പൊതുജനങ്ങളോട് അഭിപ്രായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം-ഗ്രേസിയുടെ മകനായ രാജ് (42) ആണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ് മരിച്ചത്. സംഭവം ജൂലൈ 30-നു രാവിലെ 5.30ന് മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് ഉണ്ടായത്. പതിവിനെക്കാൾ…

Continue Readingമുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഭരണിക്കാവിൽ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കാൻ പൊലീസ് മുൻകൈയെടുക്കുന്നു,
ഒന്നാം തീയതിമുതൽ യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് മാത്രം ബസിൽ കയറണം

ശാസ്താംകോട്ട :ഭരണിക്കാവിലെ ഗതാഗതപരിഷ്‌ക്കാര നടപടികൾ വീണ്ടും കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് നടപടി ആരംഭിക്കുന്നു. ഇതിനായി, ആഗസ്റ്റ് ഒന്നുമുതൽ യാത്രക്കാർ ബസിൽ കയറാൻ സ്റ്റാൻഡിലേക്ക് പോകേണ്ടതും, ജംഗ്ഷനിൽ നിന്ന് ബസിൽ കയറുന്നത് പൂര്‍ണമായി ഒഴിവാക്കേണ്ടതുമാണെന്ന് ഡിവൈഎസ്‌പി ജി.ബി. മുകേഷ് അറിയിച്ചു.ഗതാഗതക്കുരുക്കിന്…

Continue Readingഭരണിക്കാവിൽ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കാൻ പൊലീസ് മുൻകൈയെടുക്കുന്നു,
ഒന്നാം തീയതിമുതൽ യാത്രക്കാർ സ്റ്റാൻഡിൽ നിന്ന് മാത്രം ബസിൽ കയറണം

നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കും

നാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം  നടത്തുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.1605-ൽ പോർച്ചുഗീസുകാരാണ് നിരവധി ചരിത്ര സ്മരണകൾ ഉറങ്ങുന്ന…

Continue Readingനാല് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള പ്രത്യാശ മാതാവിൻ്റെ പള്ളി ചരിത്ര സ്മാരകമാക്കും

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ലാഭവിഹിതം വർദ്ധിപ്പിക്കുമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ (കെഎസ്ടിസി) സംസ്ഥാനത്തെ ആദ്യ വിൽപനശാലയുടെ ഉദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക്…

Continue Readingപൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ ∙ ഇരിങ്ങാലക്കുട നെടുങ്ങാണത്ത് കുന്നിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫസീല (23)യുടെ ഭർത്താവ് നൗഫൽ (30), ഭർതൃമാതാവ് റംല (58) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ…

Continue Readingഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും  ഭർത്താവിൻറെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചടയമംഗലം: 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണത്ത് സ്വദേശിനിയായ അഞ്ജനയെയാണ്, ആണ്‍സുഹൃത്ത് നിഹാസിന്റെ ആയൂരിലുള്ള വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴ് മാസമായി നിഹാസിനൊപ്പം അഞ്ജന താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍…

Continue Reading21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.