സ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയബന്ധത്തിലുണ്ടായിരുന്ന യുവതിയോടൊപ്പമുള്ള സ്വകാര്യ…