കരീപ്ര സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര ഇടയ്ക്കിടത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസ്‌പെൻസറിക്ക് ലഭിച്ച കായകൽപ്പ പുരസ്കാരവും ഇതര അംഗീകാരങ്ങളും സ്ഥാപനത്തിന്റെ മികവിന് തെളിവാണ്.…