ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പിലാക്കില്ലെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കി കേരള സർക്കാർ. 2027-ൽ രാജ്യത്ത് സെൻസസ് നടപടികൾ പുനരാരംഭിക്കാനിരിക്കെ, അതിന്റെ ഭാഗമായി കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പൗരത്വ…