ഐസിഎആർ ശാസ്ത്രജ്ഞർ കരിമ്പ് ജ്യൂസ് പൊടി വികസിപ്പിച്ചെടുത്തു
കോയമ്പത്തൂരിലെ ഐസിഎആർ-ഷുഗർകെയ്ൻ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സ്പ്രേ-ഡ്രൈ ചെയ്തു നിർമ്മിച്ച കരിമ്പ് ജ്യൂസ് പൊടി പുറത്തിറക്കി. പഞ്ചസാര, പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഫിനോൾസ്, ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനം എന്നിവയുൾപ്പെടെ സാധാരണ കരിമ്പ് ജ്യൂസിൻ്റെ എല്ലാ അവശ്യ പോഷക ഘടകങ്ങളും നിലനിർത്തിയാണ് നൂതന…