ഡോ. മൻമോഹൻ സിങ്ങിന് ആദരസൂചകമായി ഏഴുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ആദരസൂചകമായി കേന്ദ്രസർക്കാർ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി പറത്തും. ഈ സമയത്ത് ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല.ഡോ. മൻമോഹൻ സിങ്ങിന് ഔദ്യോഗികമായ സംസ്‌കാര…