പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി രണ്ട് വർഷത്തേക്ക് നിയമിച്ചു. നിലവിലെ മേധാവി സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി പൂർത്തിയാകുമ്പോൾ സൂദ് ചുമതലയേൽക്കും. പ്രധാനമന്ത്രി, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ…

Continue Readingപ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

ബിഹാർ സ്വദേശി മലപ്പുറത്ത് മർദനമേറ്റു മരിച്ചു, എട്ട് പേർ അറസ്റ്റിൽ

കേരളത്തിലെ മലപ്പുറം ജില്ലയിൽ ബിഹാറിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയെ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. മലപ്പുറം കൊണ്ടോട്ടി പോലീസ് പരിധിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസ് ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഇത്…

Continue Readingബിഹാർ സ്വദേശി മലപ്പുറത്ത് മർദനമേറ്റു മരിച്ചു, എട്ട് പേർ അറസ്റ്റിൽ

പുതിയ ട്വിറ്റർ സിഇഒ ലിൻഡ യാക്കാരിനോ ‘ട്വിറ്റർ 2.0’ നിർമ്മിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി

ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള ഉടമ എലോൺ മസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് താൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെ മാറ്റാൻ സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും  നിയുക്ത ട്വിറ്റർ സിഇഒ ലിൻഡ യാക്കാരിനോ ശനിയാഴ്ച പറഞ്ഞു. കോംകാസ്റ്റ് കോർപ്പറേഷന്റെ എൻ‌ബി‌സി യൂണിവേഴ്‌സലിന്റെ പരസ്യ മേധാവിയായി…

Continue Readingപുതിയ ട്വിറ്റർ സിഇഒ ലിൻഡ യാക്കാരിനോ ‘ട്വിറ്റർ 2.0’ നിർമ്മിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി

വ്യാഴത്തിലേക്ക് പര്യവേഷണ യാത്ര പോയ ബഹിരാകാശ വാഹനത്തിലെ തകരാറിലായ ആന്റിന ശാസ്ത്രജ്ഞർ പ്രവർത്തനക്ഷമമാക്കി

മനുഷ്യൻറെ ജിജ്ഞാസക്ക് ഒരു പരിധിയുമില്ല .പ്രപഞ്ചത്തിൻ്റെ ഉല്പത്തിയുംഅതിൻറെ നിഗൂഢ രഹസ്യങ്ങളും അറിയാൻ അവൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നുഅതിനു വേണ്ടി അവൻശാസ്ത്രത്തെ പരമാവധി ഉപയോഗിക്കുന്നു . ചന്ദ്രനിലും ചൊവ്വയിലും കൂടാതെനമ്മുടെ സൗരയൂഥത്തിന്  അപ്പുറത്ത് പോലും  അവൻദൂരദർശനികൾ ഉപയോഗിച്ചും ബഹിരാകാശ വാഹനങ്ങൾ ഉപയോഗിച്ചും അവർ പരീക്ഷണം…

Continue Readingവ്യാഴത്തിലേക്ക് പര്യവേഷണ യാത്ര പോയ ബഹിരാകാശ വാഹനത്തിലെ തകരാറിലായ ആന്റിന ശാസ്ത്രജ്ഞർ പ്രവർത്തനക്ഷമമാക്കി

കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നേരിയ മാറ്റം;മെയ് 19 മുതൽ പ്രാബല്യത്തിൽ

മെയ് 19 മുതൽ, ചില സ്റ്റേഷനുകളിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ എത്തിച്ചേരുന്നതും, പുറപ്പെടുന്നതുമായ സമയങ്ങളിൽ നേരിയ മാറ്റമുണ്ടാകും. കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലാണ് മാറ്റങ്ങൾ ബാധകം. പുതുക്കിയ സമയം അനുസരിച്ച് ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ…

Continue Readingകേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നേരിയ മാറ്റം;മെയ് 19 മുതൽ പ്രാബല്യത്തിൽ

കർണാടകയിൽ ആദ്യഘട്ടത്തിൽ 115 സീറ്റിൽ കോൺഗ്രസ് മുന്നിൽ; ബിജെപി 73 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം കോൺഗ്രസ് 115 സീറ്റുകളിലും ബിജെപി 73 സീറ്റുകളിലും ജനതാദൾ (സെക്കുലർ) 29 സീറ്റുകളിലും സ്വതന്ത്രർ 3…

Continue Readingകർണാടകയിൽ ആദ്യഘട്ടത്തിൽ 115 സീറ്റിൽ കോൺഗ്രസ് മുന്നിൽ; ബിജെപി 73 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ, ബോബി തന്റെ 31-ാം ജന്മദിനം ആഘോഷിച്ചു

ജനിച്ച് വീണ ആദ്യ നാളുകളിൽ മരണത്തിൽ നിന്ന് രക്ഷപെട്ട ബോബി എന്ന 31 കാരനായ കാവൽ നായ  പോർച്ചുഗലിൽ ഒരു സെലിബ്രിറ്റിയെ പോലെ നൂറിലധികം പേരുടെ സാന്നിധ്യത്തിൽ ഗംഭീരമായി ജന്മദിനം ആഘോഷിച്ചു. ഫെബ്രുവരി 1-ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി…

Continue Readingലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ, ബോബി തന്റെ 31-ാം ജന്മദിനം ആഘോഷിച്ചു

എർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ! മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി

എർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി . പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്. ആഴ്സണൽ വിങ്ങർ ബുക്കയോ സാക്ക…

Continue Readingഎർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ! മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി

ജയിലിൽ സാനിറ്ററി നാപ്കിനുകളുടെ നിർമാണം ആരംഭിച്ചു

കേരളത്തിലെ ജയിലുകളിൽ നടപ്പിലാക്കിയ ‘ഫ്രീഡം ചപ്പാത്തി’ നിർമ്മാണ പദ്ധതിയെ പിൻതുടർന്ന് ‘ഫ്രീഡം കെയർ’ സാനിറ്ററി നാപ്കിനുകളുടെ നിർമാണം ആരംഭിച്ചു. കാക്കനാട് ജില്ലാ ജയിലിനോട് അനുബന്ധിച്ചുള്ള വനിതാ ജയിലിൽ നാപ്കിൻ നിർമാണ യൂണിറ്റ് ആരംഭിച്ചു. കേരളത്തിലെ ഒരു ജയിലിലെ ആദ്യത്തെ നാപ്കിൻ നിർമ്മാണ…

Continue Readingജയിലിൽ സാനിറ്ററി നാപ്കിനുകളുടെ നിർമാണം ആരംഭിച്ചു

ഇനി അയച്ച മെസ്സേജും വാട്സ്സാപ്പിൽ എഡിറ്റ് ചെയ്യാം.പുതിയ ഫീച്ചർ ബീറ്റ പതിപ്പിൽ

ജനപ്രിയ ഇൻസ്റ്റെന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ് വീണ്ടും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്സ് ആപ്പിൽ അയച്ച മെസേജുകൾ നിങ്ങൾക്ക് എഡിറ്റ് ചെയ്യാൻ കഴിയും. വാട്സ് ആപ്പിന്റെ ഈ പുതിയ ഫീച്ചർ ബീറ്റ പതിപ്പിൽ ലഭ്യമാണ് നിലവിൽ വാട്സ്…

Continue Readingഇനി അയച്ച മെസ്സേജും വാട്സ്സാപ്പിൽ എഡിറ്റ് ചെയ്യാം.പുതിയ ഫീച്ചർ ബീറ്റ പതിപ്പിൽ