ലോട്ടറി വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ എത്തിയ മകൻ; ഒഴുക്കിൽ അകപ്പെട്ട് ദാരുണാന്ത്യം
കൊല്ലം: ലോട്ടറി വിൽപ്പനയിൽ അമ്മയ്ക്ക് തുണയാകാൻ എത്തിയ മകൻ കുളത്തൂപ്പുഴയാറ്റിൽ മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് കുളത്തൂപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപമുള്ള കന്നാർ കയത്തിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴയിൽ…