കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യൻ സെമികണ്ടക്ടർ വിപണി
ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി 2030-ഓടെ 100 ബില്യൺ യുഎസ് ഡോളർ മറികടക്കാനുള്ള പാതയിലാണ്. ശക്തമായ ആഭ്യന്തര ഡിമാൻഡും പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പോലുള്ള തന്ത്രപ്രധാനമായ സർക്കാർ സംരംഭങ്ങളുമാണ് ഈ ശ്രദ്ധേയമായ വളർച്ചയ്ക്ക് കാരണം. ഇന്ത്യ ഇലക്‌ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ്റെയും (ഐഇഎസ്എ)…