വ്യായാമ സപ്ലിമെൻ്റായ ക്രിയേറ്റിൻ പുകയില ചെടികളിൽ നിന്ന് ഉല്പാദിപ്പിക്കാവുനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞർ കണ്ടെത്തി
ചൈനയിലെ സെജിയാങ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പ്രധാനമായും മൃഗങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വ്യായാമ സപ്ലിമെൻ്റായ ക്രിയേറ്റിൻ പുകയില ചെടികളിൽ നിന്ന് ഉല്പാദിപ്പിക്കാവുനുള്ള സാങ്കേതികവിദ്യ കണ്ടെത്തി.ഇത് അത്‌ലറ്റുകളുടെയും ഫിറ്റ്‌നസ് പ്രേമികളുടെയും ഭക്ഷണക്രമത്തിൽ വിപ്ലവം സൃഷ്ടിക്കും. സസ്യാധിഷ്ഠിത ക്രിയേറ്റിൻ്റെ ഉറവിടം സൃഷ്ടിക്കുക എന്നതായിരുന്നു…