കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് മെറിറ്റ് സ്കോളർഷിപ്പ് വിതരണം നടത്തി
ചവറ: കെഎംഎംഎൽ എംഎസ് യൂണിറ്റ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് സ്കോളർഷിപ്പ് അവാർഡ് വിതരണവും ആരോഗ്യപരിപാലന യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. എംഎസ് യൂണിറ്റിൽ വെച്ച് നടന്ന പരിപാടി എച്ച്‌ഒഡി എംഎസ് ശ്രീ. ടി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…