ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദർശിച്ചു
മുംബൈ: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഇന്ന് മുംബൈയിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) സന്ദർശിച്ചു.സാമ്പത്തിക മേഖലയിൽ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തത്തിന് ഈ സന്ദർശനം അടിവരയിടുന്നു. https://twitter.com/timesofindia/status/1909828041200517264?t=pv7BP37nD4uiH6__y9g9iQ&s=19 ബിഎസ്ഇയിലെ മുതിർന്ന…