ഇന്ത്യയിൽ ഇനി ഇവി സബ്‌സിഡി ആവശ്യമില്ല: നിതിൻ ഗഡ്കരി
ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ഇനി സബ്‌സിഡി ആവശ്യമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.ബ്ലൂംബർഗ് എൻഇഎഫ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി "ഇലക്‌ട്രിക് വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക്…