സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഇടക്കാല ചെയർമാനായി പ്രേംകുമാറിനെ സാംസ്കാരിക വകുപ്പ് നിയമിച്ചു
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലവിലെ വൈസ് ചെയർമാൻ പ്രേംകുമാറിനെ അക്കാദമിയുടെ താൽക്കാലിക ചെയർമാനായി സാംസ്കാരിക വകുപ്പ് നിയമിച്ചു. നിലവിലെ ചെയർമാൻ ഡയറക്ടർ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിയമനം. പ്രേംകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സാംസ്കാരിക വകുപ്പ് ജോയിൻ്റ് സെക്രട്ടറി…