ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു
തിരുവനന്തപുരം: ഈസ്റ്റർ അവധി കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മധ്യതിരുവതാംകൂറിലേക്ക് ബാംഗ്ലൂരിൽ നിന്ന് രണ്ട് പുതിയ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ബാംഗ്ലൂർ എസ്‌എംവിടി റെയിൽവേ ടെർമിനലിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്കാണ് ഈ പുതിയ സർവീസുകൾ.ട്രെയിൻ…