നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തപ്പെട്ട ആദ്യ ആറു പ്രതികൾക്കെതിരായ ശിക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കോടതി രാവിലെ നടക്കുന്ന വിചാരണയിൽ ശിക്ഷാ വിധി പ്രസ്താവിക്കാനാണ് സാധ്യത. കേസിലെ ആദ്യ ആറു പ്രതികളായ പൾസർ സുനി,…