അനന്തപുരി എക്സ്പ്രസ്സിന്റെ ഷോർട്ട് ടെർമിനേഷൻ നീട്ടി
ട്രെയിൻ നമ്പർ 20636 കൊല്ലം - ചെന്നൈ എഗ്മോർ അനന്തപുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് താംബരത്ത് ഷോർട്ട് ടെർമിനേഷൻ തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രവർത്തന കാരണങ്ങളാൽ നേരത്തെ നടപ്പിലാക്കിയിരുന്ന ഈ ക്രമീകരണം 2025 ഡിസംബർ 15 മുതൽ 2026 ഫെബ്രുവരി 02…