പെറുവുമായുള്ള അർജൻ്റീനയുടെ കോപ്പ അമേരിക്ക പോരാട്ടത്തിൽ മെസ്സി കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ
ചിലിയെ തകർത്ത് അർജൻ്റീന കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, എന്നാൽ ശനിയാഴ്ച പെറുവിനെതിരെ ലയണൽ മെസ്സി കളിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകർ ഒരു പക്ഷെ നിരാശരായേക്കാം. മിയാമിയിലെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ മെസ്സിയൊടൊപ്പം നിരവധി പ്രധാന കളിക്കാർക്ക്…