പത്താൻകോട്ടിൻ്റെ ലിച്ചി: ഒരു മധുര വിജയഗാഥ
പഞ്ചാബിലെ പത്താൻകോട്ട് ജില്ല ലിച്ചി ക്യഷിയിൽ വിജയഗാഥ രചിച്ചിരിക്കുന്നു.ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുകയും പഞ്ചാബിൻ്റെ മൊത്തം ലിച്ചി ഉൽപ്പാദനത്തിൻ്റെ 60% സംഭാവന ചെയ്യുകയും ചെയ്തു. എല്ലാ വർഷവും പുതിയ തോട്ടങ്ങൾ തഴച്ചുവളരുന്ന പത്താൻകോട്ടിൽ ലിച്ചി കൃഷി തഴച്ച് വളരുകയാണ്. അഭിവൃദ്ധി…