ജാസ്‌ലിയ ജോൺസൺ അപകടത്തിൽ മരിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ
എറണാകുളം: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (മാർച്ച് 6) ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ദിവസമായി…