അർത്ഥശൂന്യമായ യുദ്ധം:ഉക്രെയിനിന് പിന്തുണയുമായി ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ശക്തമായ ഐക്യദാർഢ്യ പ്രകടനത്തിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ആയിരക്കണക്കിന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ തീർത്ഥാടകരുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി, അവിടെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ അദ്ദേഹം പരസ്യമായി അപലപിക്കുകയും സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഹൃദയംഗമമായ പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു.4,000-ത്തിലധികം…

Continue Readingഅർത്ഥശൂന്യമായ യുദ്ധം:ഉക്രെയിനിന് പിന്തുണയുമായി ലിയോ പതിനാലാമൻ മാർപാപ്പ

പ്രകൃതിവിരുദ്ധ പീഡനം: നൃത്ത അധ്യാപകന് 52 വർഷം കഠിനതടവ്

തിരുവനന്തപുരം: ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ നൃത്ത അധ്യാപകന്  52 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനാണ് ഈ ശിക്ഷ ലഭിച്ചത് .തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ…

Continue Readingപ്രകൃതിവിരുദ്ധ പീഡനം: നൃത്ത അധ്യാപകന് 52 വർഷം കഠിനതടവ്

എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ജൂലൈ 7 മുതൽ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങും

എറണാകുളം: യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി ദക്ഷിണ റെയിൽവേ എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി എക്സ്പ്രസിന്റെ പരമ്പരാഗത കോച്ചുകൾ ആധുനിക എൽഎച്ച്ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളാക്കി മാറ്റുന്നതായി പ്രഖ്യാപിച്ചു.എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സർവീസുകൾക്ക് 2025 ജൂലൈ 7 മുതലും, വേളാങ്കണ്ണിയിൽ നിന്ന്…

Continue Readingഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ജൂലൈ 7 മുതൽ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങും

തൃശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം

തൃശൂർ: മണ്ണുത്തി നല്ലങ്കരയിൽ പോലീസിന് നേരെ ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ആറു പേർ പോലീസ് കസ്റ്റഡിയിൽ. ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസിനെ കമ്പിപ്പാരയും വടികളും ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് കൺട്രോൾ റൂം…

Continue Readingതൃശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം

‘റോ’യുടെ പുതിയ മേധാവിയായി പരാഗ് ജെയിന് നിയമനം

ന്യൂഡെൽഹി:ഇന്ത്യയുടെ ബാഹ്യ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW) ന്റെ പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനെ കേന്ദ്ര സർക്കാർ നിയമിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡറിലെ ഉദ്യോഗസ്ഥനായ ജെയിൻ, നിലവിൽ ഉള്ള  മേധാവി രവി…

Continue Reading‘റോ’യുടെ പുതിയ മേധാവിയായി പരാഗ് ജെയിന് നിയമനം

ഓഗസ്റ്റ് 2025 മുതൽ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിൽ വരും

ഇന്ത്യയിലെ ഏറ്റവും വലിയ തപാൽ ശൃംഖലയായ ഇന്ത്യൻ പോസ്റ്റൽ സർവീസിന്റെ സേവനങ്ങളിൽ വലിയ മാറ്റം വരുന്നു. ഓഗസ്റ്റ് 2025 മുതൽ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൗണ്ടറിൽ സ്വീകരിക്കാൻ തുടങ്ങും. പുതിയ ഐ.ടി. 2.0 സംവിധാനം…

Continue Readingഓഗസ്റ്റ് 2025 മുതൽ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിൽ വരും

ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടി

ഹൈദരാബാദ് / കൊല്ലം, 2025 ജൂൺ 28:യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടിയതായി സൗത്ത് സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചു. വിപുലീകരിച്ച സർവീസുകളുടെ വിശദാംശങ്ങൾ:1. ട്രെയിൻ നമ്പർ 07193 - ഹൈദരാബാദ് മുതൽ കൊല്ലം വരെ സ്പെഷ്യൽഓപ്പറേഷന്റെ ദിവസം:…

Continue Readingഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടി

മുല്ലപ്പെരിയാർ ഡാം നാളെ (28) തുറക്കാൻ സാധ്യത; 883 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം

ഇടുക്കി:തമിഴ്നാട് ജലസേചന വകുപ്പ് ജലനിരപ്പ് 136 അടി എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ നാളെ (ജൂൺ 28) ഷട്ടറുകൾ തുറക്കാൻ സാധ്യത ഉയർന്നു. ഡാമിലെ ജലനിരപ്പ് 135.25 അടിയിലേക്ക് ഉയർന്നതായാണ് വെള്ളിയാഴ്ച (27) നാലുമണി വരെ ലഭ്യമായ ഔദ്യോഗിക…

Continue Readingമുല്ലപ്പെരിയാർ ഡാം നാളെ (28) തുറക്കാൻ സാധ്യത; 883 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം

കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കിളികൊല്ലൂർ, കൊല്ലം :കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശിനിയായ നന്ദ സുരേഷ് (17) എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് ഇന്ന് വൈകിട്ട്…

Continue Readingകാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് ജൂലൈ 8-ന് ബസ് സമരം

കേരളത്തിൽ ജൂലൈ 8-ന് സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവിൽ ഒരു രൂപയായിരിക്കുന്ന മിനിമം കൺസഷൻ ചാർജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ,…

Continue Readingസംസ്ഥാനത്ത് ജൂലൈ 8-ന് ബസ് സമരം