ഐഎസ്‌എൽ-ൻ്റെ നിലവാരം വർദ്ധിച്ചു:സുനിൽ ഛേത്രി
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) ഫുട്‌ബോളിന്റെ നിലവാരം വർദ്ധിച്ചുവരുന്നതായി ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു.ദേശീയ ടീമിൽ ഇടം നേടാനും അവരുടെ കഴിവുകൾ ഉയർത്താനും ലക്ഷ്യമിടുന്ന യുവ പ്രതിഭകൾക്ക് ഇത് പ്രചോദനമായി മാറിയിട്ടുണ്ട്. ഐഎസ്‌എൽ ചരിത്രത്തിലെ മുൻനിര ഇന്ത്യൻ ഗോൾ…