നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ താത്കാലികമായി നീട്ടിവച്ചതായി റിപ്പോർട്ടുകൾ. ഉന്നത തലത്തിലെ ഇടപെടലും നിയമ നടപടികളും മാനിച്ചാണ് യെമൻ ഭരണകൂടം ഈ തീരുമാനം കൈകൊണ്ടത്. മനുഷ്യാവകാശ സംഘടനകളും കേന്ദ്ര സർക്കാർ സംവിധാനങ്ങളും നടത്തിയ ഇടപെടലുകൾ ഫലപ്രദമായതാണ് ഈ…