പേ വിഷബാധ:തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് വൃദ്ധൻ മരിച്ചു
തിരുവല്ല: പേ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്.ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയായിരുന്ന ഗോപിനാഥൻ, രണ്ടാഴ്ച മുൻപാണ് രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ…