പാഴ് ചെലവുകൾ വെട്ടിക്കുറച്ച് നേടുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് നികുതിദായകർക്ക് തിരിച്ചു നൽകാനുള്ള പദ്ധതി ട്രംപ് ഭരണകൂടം പരിഗണിക്കുന്നു
വാഷിംഗ്ടൺ, ഡി.സി - ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെൻറ് ആയ ഡോജ്-ൽ (DOGE) നിന്നുള്ള സമ്പാദ്യത്തിൻ്റെ 20% അമേരിക്കൻ പൗരന്മാർക്ക് നീക്കിവയ്ക്കാനുള്ള പദ്ധതി തൻ്റെ ഭരണകൂടം പരിഗണിക്കുന്നതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമ്പാദ്യത്തിൻ്റെ മറ്റൊരു 20% ദേശീയ കടം വീട്ടാൻ ഉപയോഗിക്കും.…