ട്രെയിനിലെ ഭക്ഷണ ഗുണനിലവാരം നിരീക്ഷിക്കാൻ എഐ ക്യാമറകൾ; ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ പുതിയ സംവിധാനം
ന്യൂഡൽഹി: ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സിസിടിവി സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ പരിധിയിലെ പാൻട്രി കാറുകളിലും ബേസ് കിച്ചണുകളിലുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നത്, ശുചിത്വം പാലിക്കുന്നുണ്ടോ, പാക്കിങ്,…