സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി
തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് കൂടുതൽ മികച്ച പരിശീലന അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. സർക്കാരിന്റെ വിഷൻ–2031 പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ്…