നിതിൻ രാജ് മരണത്തിൽ നീതി ലഭിക്കും വരെ സമരം തുടരും; ഹർത്താലിന് പിന്തുണയില്ലെന്ന് കെ.പി.എം.എസ്
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് ശക്തമായ പ്രക്ഷോഭ രംഗത്ത് തുടരുമെന്ന് സംഘടന അറിയിച്ചു. അതേസമയം, ഇതിന്റെ പേരിൽ ചില ദളിത് സംഘടനകൾ ഏപ്രിൽ 28ന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന് തങ്ങളുടെ…