ബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ രാമേശ്വരത്തിലെ രാമനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് വിശദീകരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ശ്രദ്ധേയമായ നയതന്ത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ന്യൂഡൽഹി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്വീകരിച്ചു. ഏഴു വർഷത്തിനിടെ ഷിയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 2020ലെ ഗാൽവാൻ സംഘർഷത്തിനു ശേഷം ഇരു…

Continue Readingബ്രിക്സ് ഉച്ചകോടിയുടെ വേദിയിൽ രാമേശ്വരത്തിലെ രാമനാഥസ്വാമി ക്ഷേത്രത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് വിശദീകരിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരത്തെ പ്രശസ്തമായ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലം അലങ്കരിച്ച ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിദേശ രാഷ്ട്രത്തലവന്മാരെയും സർക്കാർ പ്രതിനിധികളെയും സ്വീകരിച്ചത്. സെപ്റ്റംബർ 13 വരെ നീളുന്ന ഈ…

Continue Readingഇന്ത്യയുടെ അധ്യക്ഷതയിൽ 18-ാമത് ബ്രിക്‌സ് ഉച്ചകോടി ന്യൂഡൽഹിയിൽ ആരംഭിച്ചു

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പിണറായി വിജയൻ; ‘ഞങ്ങളുടെ കാലത്ത് കൈമലർത്തിയില്ല, ഇടപെട്ടു പരിഹരിച്ചു’

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പരിഹാരം കണ്ടെത്തിയ സർക്കാരായിരുന്നു എൽ.ഡി.എഫിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിസന്ധിയെക്കുറിച്ച്…

Continue Readingവൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പിണറായി വിജയൻ; ‘ഞങ്ങളുടെ കാലത്ത് കൈമലർത്തിയില്ല, ഇടപെട്ടു പരിഹരിച്ചു’

ഒറ്റ ദിവസം 2 കോടിയിലധികം ടിക്കറ്റ് ബുക്കിംഗ്; റെക്കോർഡ് കുറിച്ച് ഐ.ആർ.സി.ടി.സി.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ പുതിയ റെക്കോർഡ് സ്വന്തമാക്കി. സെപ്റ്റംബർ 7ന് ഒറ്റ ദിവസം 20,06,353 ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെയാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ദൈനംദിന ബുക്കിംഗ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ ഉത്സവകാല റെക്കോർഡായ…

Continue Readingഒറ്റ ദിവസം 2 കോടിയിലധികം ടിക്കറ്റ് ബുക്കിംഗ്; റെക്കോർഡ് കുറിച്ച് ഐ.ആർ.സി.ടി.സി.

ഇ.ഡി ആരോപണങ്ങൾ ‘പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം’: പിണറായി വിജയൻ

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളെ 'പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം' എന്ന് വിശേഷിപ്പിച്ച് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ രംഗത്ത്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉന്നയിച്ച ആരോപണങ്ങൾക്ക് രാഷ്ട്രീയ നിറം…

Continue Readingഇ.ഡി ആരോപണങ്ങൾ ‘പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം’: പിണറായി വിജയൻ

പിണറായിക്കെതിരെ കെ. സുധാകരൻ: ‘പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ’

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ കെ. സുധാകരൻ രംഗത്തെത്തി. കൈകൾ ശുദ്ധമാണെന്ന് ആവർത്തിച്ചു പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതില്ലല്ലോ എന്നും സുധാകരൻ ചോദ്യമുന്നയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ്…

Continue Readingപിണറായിക്കെതിരെ കെ. സുധാകരൻ: ‘പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ’

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ചമ്പക്കുളം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കു വരുംവഴി പാടവരമ്പത്തു വച്ചാണ് അണലി കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…

Continue Readingകുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

₹35-ന് സവാള വിതരണം തുടങ്ങി സപ്ലൈകോ, ഹോർട്ടികോർപ്പ്

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ ശക്തമായ വിപണി ഇടപെടലുമായി സർക്കാർ രംഗത്ത്. വിപണിയിൽ ₹65 മുതൽ ₹75 വരെ വിലയുണ്ടായിരുന്ന സവാള ₹35-ന് സപ്ലൈകോയും ഹോർട്ടികോർപ്പും വഴി വിതരണം ചെയ്യാൻ സർക്കാർ തുടക്കമിട്ടു. പാളയം ഹോർട്ടികോർപ്പിലാണ് സംസ്ഥാനതല സവാള വിതരണോദ്ഘാടനം നടന്നത്. വിപണിയിലെ പൂഴ്ത്തിവെപ്പും…

Continue Reading₹35-ന് സവാള വിതരണം തുടങ്ങി സപ്ലൈകോ, ഹോർട്ടികോർപ്പ്

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി; വരൻ സഹപ്രതി പി.എസ്. സരിത്ത്

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. തിരുവനന്തപുരം തൈക്കാട്…

Continue Readingസ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി; വരൻ സഹപ്രതി പി.എസ്. സരിത്ത്

പറമ്പിക്കുളം യാത്രാദുരിതം: വനപാത നിർമാണത്തിന് അടിയന്തര ഇടപെടൽ തേടി കെ. പ്രേമൻ എംഎൽഎ

മുതലമട: പറമ്പിക്കുളം മേഖലയിലെ ഗോത്രവിഭാഗങ്ങളും സർക്കാർ ജീവനക്കാരും നേരിടുന്ന കടുത്ത യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ. പ്രേമൻ വനം മന്ത്രി ഷിബു ബേബി ജോണിന് നിവേദനം സമർപ്പിച്ചു. മുതലമട പഞ്ചായത്തിലെ പറമ്പിക്കുളം മേഖലയിൽ 1,600-ലധികം വരുന്ന ഗോത്രവിഭാഗക്കാർക്കും…

Continue Readingപറമ്പിക്കുളം യാത്രാദുരിതം: വനപാത നിർമാണത്തിന് അടിയന്തര ഇടപെടൽ തേടി കെ. പ്രേമൻ എംഎൽഎ