ചേരാനല്ലൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരനടപടി; പൈപ്പ് ലൈൻ ശേഷി വർധിപ്പിക്കും
ചേരാനല്ലൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി എം.പി. ഹൈബി ഈഡൻ, എം.എൽ.എ. ടി.ജെ. വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരുടെ യോഗം…