മലപ്പുറം കരുവാരകുണ്ടിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുള്ളറ സ്വദേശിയും ചിറ്റങ്ങോടൻ ജംഷീർ (കൊണ്ടോട്ടി കുഞ്ഞിപ്പ)യുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് കരുവാരകുണ്ടിൽ വെച്ച് ജംഷീർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ…