ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേയുടെ പദ്ധതി
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഏകദേശം 50 ഓളം ശതാബ്ദി എക്സ്പ്രസ്, ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ (100 സർവീസുകൾ) നവീകരിക്കുന്ന വലിയ പദ്ധതിക്ക് തുടക്കമിട്ടു. ജനപ്രിയമായ ഇന്റർസിറ്റി പ്രീമിയം ട്രെയിനുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.…