വിദ്യാർത്ഥികളിൽ പൊണ്ണത്തടി തടയുന്നതിനായി ‘ഓയിൽ ബോർഡുകൾ’ സ്ഥാപിക്കാൻ സ്കൂളുകൾക്ക് സിബിഎസ്ഇ നിർദ്ദേശം
ന്യൂഡൽഹി:ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും ആയി, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) എല്ലാ അനുബന്ധ സ്കൂളുകളോടും അവരുടെ കാമ്പസുകളിൽ 'ഓയിൽ ബോർഡുകൾ' സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഈ സംരംഭം, ആസാദി കാ അമൃത് മഹോത്സവത്തിന്…