സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലയാറ്റൂർ നിലീശ്വരം: സ്വദേശിയായ ജിൽസ് പൗലോസ് (37) അന്തരിച്ചു. വെട്ടിയാടാൻ പൗലോസിന്റെയും ആനിയുടെയും മകനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്. സഹോദരി: ജിൽമി ജോസ്മോൻ.സംസ്കാര ചടങ്ങുകൾ നാളെ (22-01-2026) വൈകിട്ട് 3.00 മണിക്ക്…

Continue Readingസ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

യൂറോപ്പ് സ്വയം നശിപ്പിക്കുന്നു: ഡോണൾഡ് ട്രംപ്

  • Post author:
  • Post category:World
  • Post comments:0 Comments

ഡാവോസ്: ലോക എക്കണോമിക് ഫോറം (WEF) സമ്മേളനത്തിൽ ഡാവോസിൽ നടത്തിയ പ്രത്യേക പ്രസംഗത്തിനിടെ, യൂറോപ്പിന്റെ കുടിയേറ്റ നയങ്ങളെയും മറ്റ് നയ സമീപനങ്ങൾക്കും എതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചു. നിലവിലെ നയങ്ങൾ കാരണം യൂറോപ്പ് “സ്വയം നശിപ്പിക്കുകയാണ്”…

Continue Readingയൂറോപ്പ് സ്വയം നശിപ്പിക്കുന്നു: ഡോണൾഡ് ട്രംപ്

കെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയ ഡ്രൈവർമാരിൽ, ഗുരുതരമല്ലാത്ത കുറ്റങ്ങളിലപ്പെട്ടവരും മറ്റ് നിയമലംഘനങ്ങൾ ഇല്ലാത്തവരും തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ കെഎസ്ആർടിസി കടുത്ത ഡ്രൈവർ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്…

Continue Readingകെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

എൻഎച്ച്എഐക്ക് നാല് ഗിന്നസ് ലോക റെക്കോർഡുകൾ: ഈ നേട്ടം ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവ് വ്യക്തമാക്കുന്നു എന്ന് മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ആറ് ലെയിൻ ബെംഗളൂരു–കടപ്പ–വിജയവാഡ സാമ്പത്തിക ഇടനാഴി (എൻഎച്ച്-544ജി) നിർമ്മാണത്തിനിടെ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നാല് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി. ഇത് ഇന്ത്യയുടെ വർധിച്ചുവരുന്ന എഞ്ചിനീയറിംഗ് മികവും നിർവഹണ ശേഷിയും വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര റോഡ് ഗതാഗത–ഹൈവേ…

Continue Readingഎൻഎച്ച്എഐക്ക് നാല് ഗിന്നസ് ലോക റെക്കോർഡുകൾ: ഈ നേട്ടം ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവ് വ്യക്തമാക്കുന്നു എന്ന് മന്ത്രി നിതിൻ ഗഡ്കരി

വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൻറെ വിവാദ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നതായി അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ വർഗീയ ധ്രുവീകരണത്തെ സൂചിപ്പിക്കുന്നുവെന്ന തരത്തിൽ താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന്…

Continue Readingവിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോഴിക്കോട്:കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വ്ലോഗറും ആക്ടിവിസ്റ്റുമായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വടകരയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് ഇവരെ പൊലീസ്…

Continue Readingദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരത്ത് മൂന്ന് അമൃത്ഭാരത് എക്സ്പ്രസ് റേക്കുകൾ എത്തി

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാരുടെ സേവനങ്ങളും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന മുന്നേറ്റമായി, മൂന്ന് പുതിയ അമൃത്ഭാരത് എക്സ്പ്രസ് ട്രെയിൻ റേക്കുകൾ സംസ്ഥാന തലസ്ഥാനത്ത് എത്തിച്ചേർന്നു. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ആധുനിക നോൺ-എ.സി. കോച്ചുകളാണ് ഈ…

Continue Readingഉദ്ഘാടന ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരത്ത് മൂന്ന് അമൃത്ഭാരത് എക്സ്പ്രസ് റേക്കുകൾ എത്തി

പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവല്ല: പുതുതായി അനുവദിച്ച രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി പത്തനംതിട്ട എംപി ആന്റോ ആൻറണി അറിയിച്ചു. നാഗർകോവിൽ–മംഗലാപുരം, തിരുവനന്തപുരം–ചാർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളാണ് തിരുവല്ലയിൽ നിർത്തുക. ഈ ട്രെയിനുകളുടെ…

Continue Readingപുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

ട്രംപിന്റെ എയർ ഫോഴ്‌സ് വൺ മടങ്ങി; ബാക്കപ്പ് വിമാനത്തിൽ ട്രംപ് ഡാവോസിലേക്ക് തുടർന്നു

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിങ്ടൺ: സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര ചെയ്ത എയർ ഫോഴ്‌സ് വൺ, തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് പുറപ്പെട്ടതിന് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് മുൻകരുതൽ നടപടിയായി അമേരിക്കയിലേക്ക്…

Continue Readingട്രംപിന്റെ എയർ ഫോഴ്‌സ് വൺ മടങ്ങി; ബാക്കപ്പ് വിമാനത്തിൽ ട്രംപ് ഡാവോസിലേക്ക് തുടർന്നു

വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

ജുബൈൽ: വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ നൂറനാട് സ്വദേശിനി സൗദി അറേബ്യയിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻ വീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രസാദ് ജനാർദ്ദനന്റെ അടുത്തേക്ക് 11…

Continue Readingവിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു