കെഎസ്ആർടിസി വരുമാനത്തിൽ സർവകാല റെക്കോർഡ്; ഒരുദിവസം നേടിയത് ₹13.01 കോടി
തിരുവനന്തപുരം: കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2026 ജനുവരി 5ന് കെഎസ്ആർടിസി ഒരുദിവസം നേടിയത് ആകെ ₹13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം ₹12.18 കോടി രൂപയായി, സർവകാല റെക്കോർഡായി…