ക്രോക്സ് ചെരുപ്പുകൾ: ഒരു സാധാരണ ബോട്ടിംഗ് ഷൂസിൽ നിന്ന്,ഇന്ന് സർവ്വവ്യാപിയായ ഒരു ചെരുപ്പിന്റെ കഥ
2002-ൽ സ്കോട്ട് സീമാൻസ്, ലിൻഡൺ ഹാൻസൺ, ജോർജ്ജ് ബോഡെക്കർ ജൂനിയർ എന്നിവർ ഒരു സാധാരണ ആശയത്തെ ആഗോള വികാരമാക്കി മാറ്റാൻ തീരുമാനിച്ചതോടെയാണ് ക്രോക്സ് എന്ന ചെരുപ്പിന്റെ കഥ ആരംഭിക്കുന്നത്. കരീബിയനിലെ ഒരു കപ്പൽ യാത്രയ്ക്കിടെ അവർ ക്രോസ്ലൈറ്റ് എന്ന മെറ്റീരിയലിൽ നിന്ന്…