ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം പുതിയ ഗതാഗത ക്രമീകരണങ്ങൾ നിലവിൽ വന്നു
ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിലുള്ള പ്രധാന വഴിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തീർത്ഥാടകരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാനുമായി പുതിയ ട്രാഫിക് ക്രമീകരണങ്ങൾ നിലവിൽ വന്നു. ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് പോലീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.ഇതനുസരിച്ച്, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രത്തിന്…